Posts

Showing posts from March, 2024

പിണറായി അല്ല ദേവേന്ദ്രൻ വന്നാലും പെൻഷൻ കൊടുക്കാൻ ആവില്ല

  പിണറായി അല്ല ദേവേന്ദ്രൻ വന്നാലും പെൻഷൻ കൊടുക്കാൻ ആവില്ല. കാരണം പണം സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ ഉള്ള ഒരു മാധ്യമം മാത്രം ആണ്. ഇവിടെ ഉത്പാദനം ഇല്ലാത്തോടം കാലം, ഇവിടെ പണം ഉണ്ടാവില്ല. ഈ കുട്ടി ഉണ്ടാക്കാൻ പോകുന്ന സാധനങ്ങളോ സേവനങ്ങളോ വിറ്റു വേണം, എടുത്ത കടം അടയ്ക്കാനും, ശമ്പളവും പെൻഷനും കൊടുക്കാനും. പാവം ചൂഷണം ചെയ്യപ്പെടുക ആണ് എന്നെ അറിയാതെ വെറുതെ രോഷം കൊള്ളുന്നു. സത്യത്തിൽ വരവിൽ കവിഞ്ഞു ചെലവിട്ട മുൻ തലമുറ ആണ് ഇവിടെ കുറ്റക്കാർ. അവർക്കു പെൻഷൻ കൊടുക്കണം എന്ന് പറഞ്ഞു പുതിയ തലമുറ ബഹളം വെക്കുന്നു. അവർ ചോദിക്കേണ്ട ചോദ്യങ്ങൾ ഇതല്ല. എന്തിനാണ് ഈ സർക്കാർ ജോലിക്കാർക്ക് ഇത്രയും ശമ്പളം നൽകുന്നത്? എന്തിനീ സപ്പ്ലൈകോ? എന്തുകൊണ്ട് എനിക്ക് ചെയ്യാൻ ഈ നാട്ടിൽ ജോലി ഇല്ല? ഇതിന്റെ കാരണം പിണറായി അല്ല, നിങ്ങൾ ഓരോരുത്തരും ആണ്. ഓർത്തോ, പണം സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ ഉള്ള മാധ്യമം മാത്രം. വെറും മാധ്യമം

Letter to the editor 20/03/2024

Respected Sir/Madame, The opinion by T.N. Prakash Kammardi (The Hindu 20/03/2024) is a clear distortion of economics, fueled by ideology. A guaranteed M.S.P. is not an ethical imperative. Firstly, economics is a discipline that studies the efficient allocation of scarce resources which have alternative uses. Any government guarantee is a diversion of money from it's alternative uses. Eg; 60% Government schools does not have computers, money saved from subsidies could be used here. Secondly, what msp does is artificially rise prices. It creates unwanted surpluses, shifting demand - supply curve upwards. One should note that, F.C.I. go downs are already overflowing with grains. It might have been a necessity in the past, but it is no longer the case. Thirdly, any non-remunerative activity in the free markets needs change. Here farmers need to produce things that pay higher prices in the market. This is not a market failure but a clear price signal from the market. A go...